പ്റതിഭാസങ്ങള്‍
ഉരുകിയൊഴുകാന്‍
കണ്ണുനീരില്ലാതെ
നോവുകളുള്ളില്‍
ഘനീഭവിക്കുന്നു...
പകര്‍ന്നു വാങ്ങാന്‍
പ്രണയിനി ഇല്ലാതെ
പ്രണയം ഉള്ളില്‍
പരന്നൊഴുകുന്നു...
സാഫല്‍യം പൂകാന്‍
സാധ്യതയകന്നൊരു
മോഹങ്ങളുള്ളില്‍
കൊഴിഞ്ഞു വീഴുന്നു...
കൊഴിഞ്ഞ മോഹങ്ങ-
ളാഹരിചിട്ടിളം
നവമോഹ നാമ്പുകള്‍
തളിരണിഞ്ഞുയരുന്നു...
മങ്ങിയ പ്റതീക്ഷകള-
സ്തമിക്കുന്നു.. വൃധാ-
നവ പ്റതീക്ഷക-
ളുദിച്ചുപൊന്തുന്നു...
നിയതിക്ക് മുന്‍പില്‍
ഗളം താഴ്ത്തി ഞാനും
കാലപ്രവാഹത്തിന്‍
കണ്ണിയായ് മാറുന്നു...
ജഗദീഷ് കോവളം
ഉരുകിയൊഴുകാന്‍
കണ്ണുനീരില്ലാതെ
നോവുകളുള്ളില്‍
ഘനീഭവിക്കുന്നു...
പകര്‍ന്നു വാങ്ങാന്‍
പ്രണയിനി ഇല്ലാതെ
പ്രണയം ഉള്ളില്‍
പരന്നൊഴുകുന്നു...
സാഫല്‍യം പൂകാന്‍
സാധ്യതയകന്നൊരു
മോഹങ്ങളുള്ളില്‍
കൊഴിഞ്ഞു വീഴുന്നു...
കൊഴിഞ്ഞ മോഹങ്ങ-
ളാഹരിചിട്ടിളം
നവമോഹ നാമ്പുകള്‍
തളിരണിഞ്ഞുയരുന്നു...
മങ്ങിയ പ്റതീക്ഷകള-
സ്തമിക്കുന്നു.. വൃധാ-
നവ പ്റതീക്ഷക-
ളുദിച്ചുപൊന്തുന്നു...
നിയതിക്ക് മുന്‍പില്‍
ഗളം താഴ്ത്തി ഞാനും
കാലപ്രവാഹത്തിന്‍
കണ്ണിയായ് മാറുന്നു...
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ