പ്റതീക്ഷ
കാത്തിരുന്നീ
കാലമകലുന്നു
നോക്കി നിന്നെന്‍
കണ്ണ് കുഴയുന്നു
കാതോര്‍ത്തിരുന്നെന്‍
കാത് മടുക്കുന്നു
ഓര്‍ത്തിരുന്നെന്‍-
ഓര്‍മ്മ പഴകുന്നു.
.
ആഗ്രഹ വാടിയില്‍
തളിര്‍ക്കുന്ന ചില്ലയില്‍
പ്രതീക്ഷാ മുകുളങ്ങള്‍
പുതുനാമ്പെടുക്കുന്നു...
ജഗദീഷ് കോവളം
കാത്തിരുന്നീ
കാലമകലുന്നു
നോക്കി നിന്നെന്‍
കണ്ണ് കുഴയുന്നു
കാതോര്‍ത്തിരുന്നെന്‍
കാത് മടുക്കുന്നു
ഓര്‍ത്തിരുന്നെന്‍-
ഓര്‍മ്മ പഴകുന്നു.
.
ആഗ്രഹ വാടിയില്‍
തളിര്‍ക്കുന്ന ചില്ലയില്‍
പ്രതീക്ഷാ മുകുളങ്ങള്‍
പുതുനാമ്പെടുക്കുന്നു...
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ