ലോക നിര്‍മ്മാണം
ലോക നിര്‍മ്മാണ-
ത്തിലാണ് ഞാന്‍
വിശ്വകര്‍മ്മാക്കള്‍-
ക്കപ്റാപ്യ മാമൊരു-
നവ ലോക നിര്‍മ്മാണ-
ത്തിലാണ് ഞാന്‍...
ചേരികളില്ലാത്ത,
ചേരിതിരിവില്ലാത്ത-
വര്‍ഗ്ഗ-വര്‍ണ്ണങ്ങളില്ലാത്ത്ത
വര്‍ണ്ണ ലോകം...
അടിമകളില്ലാത്ത
ഉടമകളില്ലാത്ത
അനീതിയില്ലാത്തോരു
നീതി ലോകം...
വിദ്വേഷമില്ലാത്ത
വിദ്വേഷിയില്ലാത്ത
വേദനയില്ലാത്തൊരു
പ്രണയലോകം
അതിരുകളില്ലാത്ത
അവകാശിയില്ലാത്ത
അഴിമതിയില്ലാത്ത
സ്വപ്ന ലോകം
അധികാരിയില്ലാത്ത
അശരണരില്ലാത്ത
അക്രമമില്ലാത്തൊരു
സ്വര്‍ഗ്ഗലോകം..
പീഡനമില്ലാത്ത
പീഡിതരില്ലാത്ത
പേടിയകന്നൊരു
സ്റേഷ്ഠ ലോകം...
മതങ്ങളില്ലാത്ത
മാത്സര്യമില്ലാത്ത
മനുക്ഷ്യര്‍ വാഴുമോരു
ദേവലോകം..
ബാല്യമകലാത്ത
വാര്‍ദ്ധക്യമില്ലാത്ത
മൃത്യുവകന്നൊരു
മര്‍ത്യ ലോകം
കാമമില്ലാത്ത
ക്റോധമില്ലാത്ത
പ്റേമം തിളങ്ങും
പ്റകാശ ലോകം
മനക്കോട്ടയാലുയര്‍-
ത്തട്ടെ ഞാനെന്റെ-
മായികമായൊരു
സങ്കല്‍പ്പ ലോകം...
ജഗദീഷ് കോവളം
ലോക നിര്‍മ്മാണ-
ത്തിലാണ് ഞാന്‍
വിശ്വകര്‍മ്മാക്കള്‍-
ക്കപ്റാപ്യ മാമൊരു-
നവ ലോക നിര്‍മ്മാണ-
ത്തിലാണ് ഞാന്‍...
ചേരികളില്ലാത്ത,
ചേരിതിരിവില്ലാത്ത-
വര്‍ഗ്ഗ-വര്‍ണ്ണങ്ങളില്ലാത്ത്ത
വര്‍ണ്ണ ലോകം...
അടിമകളില്ലാത്ത
ഉടമകളില്ലാത്ത
അനീതിയില്ലാത്തോരു
നീതി ലോകം...
വിദ്വേഷമില്ലാത്ത
വിദ്വേഷിയില്ലാത്ത
വേദനയില്ലാത്തൊരു
പ്രണയലോകം
അതിരുകളില്ലാത്ത
അവകാശിയില്ലാത്ത
അഴിമതിയില്ലാത്ത
സ്വപ്ന ലോകം
അധികാരിയില്ലാത്ത
അശരണരില്ലാത്ത
അക്രമമില്ലാത്തൊരു
സ്വര്‍ഗ്ഗലോകം..
പീഡനമില്ലാത്ത
പീഡിതരില്ലാത്ത
പേടിയകന്നൊരു
സ്റേഷ്ഠ ലോകം...
മതങ്ങളില്ലാത്ത
മാത്സര്യമില്ലാത്ത
മനുക്ഷ്യര്‍ വാഴുമോരു
ദേവലോകം..
ബാല്യമകലാത്ത
വാര്‍ദ്ധക്യമില്ലാത്ത
മൃത്യുവകന്നൊരു
മര്‍ത്യ ലോകം
കാമമില്ലാത്ത
ക്റോധമില്ലാത്ത
പ്റേമം തിളങ്ങും
പ്റകാശ ലോകം
മനക്കോട്ടയാലുയര്‍-
ത്തട്ടെ ഞാനെന്റെ-
മായികമായൊരു
സങ്കല്‍പ്പ ലോകം...
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ