2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

മടക്കയാത്റ

       മടക്കയാത്റ  
  
നിന്നില്‍  നിന്നും മടങ്ങുമ്പോള്‍ 
മാത്റമാണ് ഞാനറിയുന്നത് 
നിന്നിലേക്കെതതുവാന്‍  
താണ്ടിയ ദൂര ദൈര്‍ഘ്യം ...

     ജഗദീഷ് കോവളം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ