ഹോളീഡേ
ഇവന്‍ ദൈവപുത്രന്‍
കാലിത്തൊഴുത്തു മുതല്‍-
കാല്‍വരിയോളം
കാലത്തിനൊപ്പം നടന്നകന്നവന്‍
ഒറ്റുകാര്‍ക്കിരപ്പെട്ടവന്‍...
സ്വന്തം കുരിശു ചുമന്നവന്‍..
'നല്ലവെള്ളി 'യില്‍ ക്രൂശിതനായവന്‍
'പരിശുദ്ധ ഞായറില്‍'
ഉയര്‍ത്തെഴുന്നേറ്റവന്‍...
'ഗുഡ് ഫ്രൈഡേ'യും,
'ഹോളീഡേ'യും...
പ്രദാനം ചെയ്തവന്‍...
ഇന്ന് കലണ്ടറിലെ രണവര്‍ണ്ണ-
ദിനങ്ങളാകവേ ഞാന്‍ നിന്റെ-
നാമത്തില്‍ 'പരിശുദ്ധ'മാക്കട്ടെ...
അവധി ദിനങ്ങള്‍ ഞാനാ-
ഘോഷമാക്കുമ്പോള്‍ ....
ഓര്‍ക്കുക വിസ്മരിക്കുന്നില്ല-
ഞാന്‍ നിന്റെ ത്യാഗത്തിനെ-
'ഹോളീഡെ' നല്കിയ-
നിന്നുയര്‍ത്തെഴുന്നേല്‍പ്പിനെ..
ജഗദീഷ് കോവളം
ഇവന്‍ ദൈവപുത്രന്‍
കാലിത്തൊഴുത്തു മുതല്‍-
കാല്‍വരിയോളം
കാലത്തിനൊപ്പം നടന്നകന്നവന്‍
ഒറ്റുകാര്‍ക്കിരപ്പെട്ടവന്‍...
സ്വന്തം കുരിശു ചുമന്നവന്‍..
'നല്ലവെള്ളി 'യില്‍ ക്രൂശിതനായവന്‍
'പരിശുദ്ധ ഞായറില്‍'
ഉയര്‍ത്തെഴുന്നേറ്റവന്‍...
'ഗുഡ് ഫ്രൈഡേ'യും,
'ഹോളീഡേ'യും...
പ്രദാനം ചെയ്തവന്‍...
ഇന്ന് കലണ്ടറിലെ രണവര്‍ണ്ണ-
ദിനങ്ങളാകവേ ഞാന്‍ നിന്റെ-
നാമത്തില്‍ 'പരിശുദ്ധ'മാക്കട്ടെ...
അവധി ദിനങ്ങള്‍ ഞാനാ-
ഘോഷമാക്കുമ്പോള്‍ ....
ഓര്‍ക്കുക വിസ്മരിക്കുന്നില്ല-
ഞാന്‍ നിന്റെ ത്യാഗത്തിനെ-
'ഹോളീഡെ' നല്കിയ-
നിന്നുയര്‍ത്തെഴുന്നേല്‍പ്പിനെ..
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ