മിഴിനീര്‍
കാര്‍ മേഘം:
"ഞാന്‍ കരയാ-
മരുവീ...
നീ ചിരിക്കാന്‍
നീ ചരിക്കാന്‍
നീയാഴിയെ-
വരിക്കാന്‍..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
എന്‍ മിഴിനീരു-
കൊതിക്കും
വേഴാമ്പലിനായി..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
കോമാളിയാണു
ഞാന്‍...
എന്‍ മിഴിനീരു-
കാണുംപോള്‍
സര്‍വ്വതും ചിരിക്കുന്നു
പൊട്ടിക്കരയുംപോള്‍
പൊട്ടിച്ചിരിക്കുന്നു...
കനവും കനിവുമെന്‍
കണ്ണീരിനോടില്ല..
നീ ചിരിക്കാനായ് ..
കരയാന്‍..
വിധിപ്പെട്ടവള്‍ ഞാന്‍" ...
ജഗദീഷ് കോവളം
കാര്‍ മേഘം:
"ഞാന്‍ കരയാ-
മരുവീ...
നീ ചിരിക്കാന്‍
നീ ചരിക്കാന്‍
നീയാഴിയെ-
വരിക്കാന്‍..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
എന്‍ മിഴിനീരു-
കൊതിക്കും
വേഴാമ്പലിനായി..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
കോമാളിയാണു
ഞാന്‍...
എന്‍ മിഴിനീരു-
കാണുംപോള്‍
സര്‍വ്വതും ചിരിക്കുന്നു
പൊട്ടിക്കരയുംപോള്‍
പൊട്ടിച്ചിരിക്കുന്നു...
കനവും കനിവുമെന്‍
കണ്ണീരിനോടില്ല..
നീ ചിരിക്കാനായ് ..
കരയാന്‍..
വിധിപ്പെട്ടവള്‍ ഞാന്‍" ...
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ