'പടിയിറക്കല്‍'
ആകാശത്തിലും അസമത്വമോ...
അംബരത്തിലും അവര്‍ണ്ണ-
സവര്‍ണ്ണ സമരമോ...?
കരിമുകിലിനെ ഭ്റഷ്ട്ട് കല്പ്പിച്ച്
പടിയിറക്കുന്നോ സവര്‍ണ്ണരാം
വെണ്‍ മേഘ തംപ്റാക്കള്‍... ?
സവര്‍ണ്ണ ഗര്‍ജ്ജനമോ ഇടിനാദം..?
കാര്‍മുകിലിനു കണ്ണീരുമാ-
യൂഴിയിലഭയമോ...?
അവര്‍ണ്ണനെയൂഴിയിലേ-
ക്കാനയിക്കും ചുട്ട് വെട്ടമോ-
വെള്ളി മിന്നല്‍ പിണറുകള്‍..?
ജഗദീഷ് കോവളം
ആകാശത്തിലും അസമത്വമോ...
അംബരത്തിലും അവര്‍ണ്ണ-
സവര്‍ണ്ണ സമരമോ...?
കരിമുകിലിനെ ഭ്റഷ്ട്ട് കല്പ്പിച്ച്
പടിയിറക്കുന്നോ സവര്‍ണ്ണരാം
വെണ്‍ മേഘ തംപ്റാക്കള്‍... ?
സവര്‍ണ്ണ ഗര്‍ജ്ജനമോ ഇടിനാദം..?
കാര്‍മുകിലിനു കണ്ണീരുമാ-
യൂഴിയിലഭയമോ...?
അവര്‍ണ്ണനെയൂഴിയിലേ-
ക്കാനയിക്കും ചുട്ട് വെട്ടമോ-
വെള്ളി മിന്നല്‍ പിണറുകള്‍..?
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ